You Searched For "കേരള വാർത്തകൾ"

സ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഐശ്വര്യ പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ല
പിണറായി സര്‍ക്കാരിന്റെ അവസാന അടവ്; ഖജനാവ് കാലിയാണെങ്കിലും പ്രഖ്യാപനങ്ങള്‍ വാരിക്കോരി ധനമന്ത്രി നല്‍കിയേക്കും; പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പുമോ അതോ വെറും തള്ളോ? പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമപെന്‍ഷന്‍ 2500 ആകുമോ? ജീവനക്കാര്‍ കാത്തിരിക്കുന്നത് ഡി.എ കുടിശ്ശികയ്ക്ക്
കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത റൂട്ട് മാറ്റം; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ ദുബായ് പ്രവാസി ഓപ്പറേഷന്‍ പാതി വിജയം
ഞാന്‍ അവളെ തട്ടി; കൊലപാതകത്തിന് ശേഷം സുഹൃത്തിന് ഫോണ്‍ സന്ദേശം; മദ്യപാനവും സംശയരോഗവും വില്ലനായി; വിളപ്പില്‍ശാലയില്‍ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി രതീഷ്; വിളപ്പില്‍ശാല കൊലപാതകം: സംശയരോഗിയായ ഭര്‍ത്താവ് പിടിയില്‍; നാടിനെ കണ്ണീരിലാഴ്ത്തി വിദ്യയുടെ മരണം
രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ ദുബായ് ഓപ്പറേഷന്‍ വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ച
തരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന്‍ എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?
2029-ഓടെ തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി 10 ലക്ഷത്തില്‍ നിന്ന് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും; ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും; വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായി മാറും
രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്‍
തീര്‍ത്ഥാടന കാലം കഴിഞ്ഞ് മലയിറങ്ങിയാല്‍ തന്ത്രി മഹേഷ് മോഹനരരേയും ചോദ്യം ചെയ്യും; ഗോവര്‍ദ്ധന്റെ വീട്ടിലെ പൂജയില്‍ വ്യക്തത വരുത്താന്‍ മൊഴി എടുക്കല്‍; കണ്ഠരര് രാജീവരര്ക്ക് പിന്നാലെ മറ്റൊരു തന്ത്രിയെ കൂടി അന്വേഷണ വലയത്തിലേക്ക് കൊണ്ടു വരാന്‍ പ്രത്യേക അന്വേഷണ സംഘം; വിഎസ് എസ് സി റിപ്പേര്‍ട്ട് അതിനിര്‍ണ്ണായകം
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇസ്രയേലിലേക്ക് പോയ ജിനേഷ് ജോലിയില്‍ പ്രവേശിച്ച് ഒന്നര മാസത്തിനുള്ളിലാണ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് നേരെ നാട്ടില്‍ ബ്ലേഡ് മാഫിയയുടെ കടുത്ത ഭീഷണി; കോളിയാടി ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നു
ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും കോമഡിയുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി
ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍